• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വ്യാഴാഴ്ച അഞ്ചു ജില്ലകളിൽ സ്കൂളുകൾക്ക് അവധി

news18india
Updated: July 11, 2018, 8:05 PM IST
വ്യാഴാഴ്ച അഞ്ചു ജില്ലകളിൽ സ്കൂളുകൾക്ക് അവധി
news18india
Updated: July 11, 2018, 8:05 PM IST
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ വ്യാഴാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ഇടുക്കിയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി ആയിരിക്കും.

മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലും പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധിയായിരിക്കും.

പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധിയായിരിക്കും. എന്നാൽ, കോളജുകൾക്ക് അവധി ബാധകമായിരിക്കില്ല.
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍