തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ കുമാർ കൊലപാതക കേസിൽ പ്രതിയുടെ സഹായി പൊലീസ് പിടിയിൽ. പ്രതി ഡി വൈ എസ് പി ഹരികുമാറിനെ സഹായിച്ചയാളാണ് പിടിയിലായത്.
കന്യാകുമാരി തൃപ്പരപ്പ് സ്വദേശി സതീഷിനെയാണ് പിടികൂടിയത്. ജ്വല്ലറി ഉടമ ബിനുവിന്റെ സുഹൃത്താണ് അറസ്റ്റിലായ സതീഷ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sanal, Sanal kumar case, Sanal kumar death