ശക്തമായ മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലിലും സാ​ധ്യ​ത; 8 ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് നൽകി കാ​ലാ​വ​സ്ഥ കേന്ദ്രം

സം​സ്ഥാ​ന​ത്തെ എ​ട്ടു ജി​ല്ല​ക​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്

News18 Malayalam | news18-malayalam
Updated: May 26, 2020, 6:26 PM IST
ശക്തമായ മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലിലും സാ​ധ്യ​ത; 8 ജി​ല്ല​ക​ളി​ല്‍ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് നൽകി കാ​ലാ​വ​സ്ഥ കേന്ദ്രം
rain, thunder
  • Share this:
സം​സ്ഥാ​ന​ത്തെ എ​ട്ടു ജി​ല്ല​ക​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ള്‍​ക്കാ​ണ് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

മ​ഴ​യോ​ട് അ​നു​ബ​ന്ധി​ച്ച്‌ ശ​ക്ത​മാ​യ മ​ഴ​യും ചി​ല നേ​ര​ങ്ങ​ളി​ല്‍ പൊ​ടു​ന്ന​നെ വീ​ശി​യ​ടി​ക്കു​ന്ന ശ​ക്ത​മാ​യ കാ​റ്റും (മ​ണി​ക്കൂ​റി​ല്‍ 30 മു​ത​ല്‍ 40 കി​മീ വ​രെ വേ​ഗ​ത​യി​ല്‍) ഇ​ടി​മി​ന്ന​ലും മേ​യ് 30 വ​രെ തു​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ര്‍​ദേ​ശി​ച്ചു.

TRENDING:ലോക്ക് ഡൗൺ പരാജയപ്പെട്ടു; കേന്ദ്രത്തിന്‍റെ മുന്നോട്ടുള്ള പദ്ധതിയെന്തെന്ന് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി[NEWS]SHOCKING: ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങൾ മരിച്ച നിലയിൽ; വെവ്വേറ മരണങ്ങളിൽ ഞെട്ടി കാസർഗോഡ് [NEWS]ഇതാണ് ഫിറ്റ്നസ്; ജിമ്മിൽ വിയർപ്പൊഴുക്കിയ ശേഷം ദുൽഖറിനെ വെല്ലുവിളിച്ച് പൃഥ്വിരാജ് [PHOTOS]
മ​ല്‍​സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ടി​മി​ന്ന​ല്‍ ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണമെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.
First published: May 26, 2020, 6:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading