തിരുവനന്തപുരം: ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികൾ നടക്കുന്നതിനാല്‍ മേയ് 20 മുതല്‍ മൂന്നു ദിവസത്തേക്കുള്ള എട്ടു ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചില സർവ്വീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലാണ് ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. എട്ടു ട്രെയിൻ സർവീസുകൾ ഭാഗികമായും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകൾ
20/05/2023-
മംഗലൂരു സെൻട്രൽ – നാഗർകോവിൽ പരശുറാം
21/05/2023-
നാഗർകോവിൽ- മംഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ്
കൊച്ചുവേളി – നിലമ്പൂർ റോഡ് രാജാ റാണി എക്സ്പ്രസ്
22/05/2023-
നിലമ്പൂർ റോഡ് – കൊച്ചുവേളി രാജാ റാണി എക്സ്പ്രസ്
തിരുവനന്തപുരം സെൻട്രൽ – മഥുരൈ അമൃത എക്സ്പ്രസ്
മഥുരൈ – തിരു: സെൻട്രൽ അമൃത എക്സ്പ്രസ്
കൊച്ചുവേളി – ലോകമാന്യ തിലക് ഗരീബ് രഥ്
ലോകമാന്യ തിലക് – കൊച്ചുവേളി ഗരീബ് രഥ്
ഭാഗികമായി റദ്ദാക്കിയ ട്രെയിൻ സർവീസുകൾ
21/05/2023-
തിരുവനന്തപുരം സെൻട്രൽ – ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് എറണാകുളം വരെ മാത്രം
ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം
ഷൊർണ്ണൂർ – തിരു: സെൻട്രൽ വേണാട് എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും
എറണാകുളം – നിസ്സാമൂദ്ദീൻ മംഗള എക്സ്പ്രസ് തൃശ്ശൂരിൽ നിന്ന് പുറപ്പെടും
പാലക്കാട് – എറണാകുളം മെമു ചാലക്കുടി വരെ മാത്രം
എറണാകുളം – പാലക്കാട് മെമു ചാലക്കുടിയിൽ നിന്ന് പുറപ്പെടും
22/05/2023-
ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും
കണ്ണൂർ – എറണാകുളം എക്സ്പ്രസ് തൃശ്ശൂർ വരെ മാത്രം
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
എട്ട് ട്രെയിൻ സർവീസുകൾ മേയ് 20 മുതല്‍ മൂന്നു ദിവസത്തേക്ക് റദ്ദാക്കി
പവർഹൗസിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടു; മൂലമറ്റത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 2 പേര് മുങ്ങി മരിച്ചു
കെട്ടിട നിർമാണത്തിനു വേണ്ടിയെടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു
Kerala weather update |കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത
മദ്യക്കുപ്പിയിൽ QR കോഡുമായി ബെവ്കോ;പാക്കിങ് മുതൽ ചിയേഴ്സ് പറയുന്നത് വരെയുള്ള വഴിയറിയാം; വ്യാജനെ അകറ്റാം
മുഖ്യമന്ത്രിയും സംഘവും അടുത്ത ആഴ്ച അമേരിക്കയിലേക്ക്; കേന്ദ്രം അനുമതി നൽകി
Latest News May 30 Live: വൈദ്യുതി നിരക്ക് ഇനി മാസംതോറും കൂടും; ഹോട്ടൽ ഉടമയുടെ കൊല: പ്രതികളെ അട്ടപ്പാടിയിലെത്തിച്ചു; ഈ മണിക്കൂറിലെ ഏറ്റവും പുതിയ വാർത്തകൾ
പൂമ്പാറ്റയും ഉറുമ്പുമല്ല, അൽഫോൺസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നും പിടിച്ചത് 16 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ
കോട്ടയം ചേനപ്പാടിയിൽ ഭൂമിക്കടിയിൽ സ്ഫോടന ശബ്ദം; എരുമേലി വിമാനത്താവളത്തിനുള്ള ഹിയറിങ് ജൂൺ 12 മുതൽ
Arikomban| കമ്പത്ത് അരിക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
കോഴിക്കോട് വന്ദേഭാരതിന് മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിന്റെ മുൻഭാഗത്ത് തകരാർ