കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്കു വിധേയനായ ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന് 48 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍.
സ്ഥാനാര്‍ഥി ആശുപത്രിയിലായ സാഹചര്യത്തില്‍ ഇന്ന് പതിനൊന്ന് മണിക്ക് 'ചാലക്കുടി യു ഡി.എഫ് ഇലക്ഷന് തെരഞ്ഞെടുപ്പ് അടിയന്തര യോഗം ചേരുമെന്ന് നേതാക്കള്‍ അറിയിച്ചു. തുടര്‍ തെരഞ്ഞെടുപ്പ് പര്യടനത്തെക്കുറിച്ച് ആലോചിക്കാനാണ് യോഗം.
ഹൃദയാഘാതത്തെ തുടര്‍ന്ന് കാക്കനാട് സണ്‍റൈസ് ആശുപത്രിയിലാണ് ബെന്നി ബഹനാനെ പ്രവേശിപ്പിച്ചിരിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിക്ക് ഹൃദയാഘാതമുണ്ടായെന്നാണ് സൂചന. നിലവില്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഇന്നലെ രാത്രി വൈകിയാണ് ബെന്നി ബഹനാന് വീട്ടിലെത്തിയത്.
Also Read യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന് ആശുപത്രിയില്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chalakudy S11p11, Chalakudy-s11p11, Congress, Congress President Rahul Gandhi, Cpm election manifesto, Election 2019, Election commission of india, Election dates, Election dates 2019, Election Tracker LIVE, Elections 2019 dates, Elections 2019 schedule, Elections schedule, Ernakulam S11p12, General elections 2019, K m mani, Kerala congress, KM Mani, Loksabha election 2019, P c george, P j joseph, P Jayarajan, Pj joseph, Remya haridas, Udf, Upcoming india elections, കെ എം മാണി, കേരള കോൺഗ്രസ്, ജോസഫ്, പി ജയരാജൻ, പി ജെ ജോസഫ്, പി സി ജോർജ്, യുഡിഎഫ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭ തെരഞ്ഞെടുപ്പ് 2019 തീയതി, ലോക്സഭ തെരഞ്ഞെടുപ്പ് 2019 പ്രഖ്യാപനം, ലോക്സഭാ തെരഞ്ഞെടുപ്പ്