നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വൈ ഐ ആം ഹിന്ദു' ചിത്രം പോസ്റ്ററിൽ ഉപയോഗിച്ചു: ശശി തരൂരിനെതിരെ ചട്ടലംഘനത്തിന് കേസെടുത്തു

  'വൈ ഐ ആം ഹിന്ദു' ചിത്രം പോസ്റ്ററിൽ ഉപയോഗിച്ചു: ശശി തരൂരിനെതിരെ ചട്ടലംഘനത്തിന് കേസെടുത്തു

  വൈ ഐ ആം എ ഹിന്ദു എന്ന പുസ്‌തകത്തിലെ ചിത്രം പോസ്‌റ്ററില്‍ ഉപയോഗിച്ചതിനാണ് തരൂരിനെതിരെ കേസെടുത്തത്

  THAROOR

  THAROOR

  • Share this:
   തിരുവനന്തപുരം: പെരുമാറ്റ ചട്ടലംഘനത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ കേസെടുത്തു. വൈ ഐ ആം എ ഹിന്ദു എന്ന പുസ്‌തകത്തിലെ ചിത്രം പോസ്‌റ്ററില്‍ ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തരൂരിനെതിരെ കേസെടുത്തത്. എ​ന്‍​ഡി​എ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

   ത​രൂ​രി​നാ​യി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ പോ​സ്റ്റ​റി​ലാ​ണ് ച​ട്ട​ലം​ഘ​നം ആ​രോ​പി​ച്ച​ത്. ഇ​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ എ​ന്‍​ഡി​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

   Also read: കെ.സുധാകരന്‍റെ പ്രചാരണ വീഡിയോ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍
   First published:
   )}