നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു; സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

  തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു; സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

  പേരയം ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്റും ബൂത്ത് ലെവല്‍ ഓഫീസറുമായ പൗളിന്‍ ജോര്‍ജിനെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

  ന്യൂസ് 18

  ന്യൂസ് 18

  • News18
  • Last Updated :
  • Share this:
   കൊല്ലം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു. കൊല്ലം ജില്ലയിലെ പേരയം ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്‍ഡന്റും ബൂത്ത് ലെവല്‍ ഓഫീസറുമായ പൗളിന്‍ ജോര്‍ജിനെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

   പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറാണ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുത്തത്.

   പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസറായ കൊല്ലം തഹസീല്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു അച്ചടക്ക നടപടി.

   Also Read 'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി'; സുധാകരന്റെ തെരഞ്ഞെടുപ്പ് പരസ്യത്തിനെതിരെ സി.പി.എം

   First published:
   )}