നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'പിണറായി മനോരോഗി'; ജനങ്ങളെ വെള്ളത്തില്‍ മുക്കിക്കൊന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല

    'പിണറായി മനോരോഗി'; ജനങ്ങളെ വെള്ളത്തില്‍ മുക്കിക്കൊന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല

    മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികളാണെന്നും ചെന്നിത്തല ആരോപിച്ചു.

    രമേശ് ചെന്നിത്തല, പിണറായി വിജയൻ

    രമേശ് ചെന്നിത്തല, പിണറായി വിജയൻ

    • News18
    • Last Updated :
    • Share this:
      മലപ്പുറം: പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി മനോരോഗിയാണെന്നും ചെന്നിത്തല ആരോപിച്ചു.

      പ്രളയത്തില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വന്നപ്പോള്‍ പ്രളയം മനുഷ്യ നിര്‍മ്മിതം എന്ന് പറയുന്നവര്‍ക്ക് മനോരോഗമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

      മനോരോഗികള്‍ മറ്റുള്ളവരെ മനോരോഗികള്‍ എന്ന് വിളിക്കുന്നതില്‍ അത്ഭുതമില്ല. കേരളത്തിലെ ജനങ്ങളെ പറ്റിച്ച് അധികകാലം മുന്നോട്ട് പോകാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ജനങ്ങളെ വെള്ളത്തില്‍ മുക്കി കൊന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

      മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികളെന്നും അദ്ദേഹം പറഞ്ഞു.

      Also Read രാഹുലിന്റെ പ്രചാരണത്തിന് കൂടുതല്‍ നേതാക്കളെത്തും

      First published:
      )}