നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • INFO: മധ്യ കേരളത്തിൽ രാത്രി 8 മുതൽ 10 വരെ ചില സ്ഥലങ്ങളിൽ വൈദ്യുതി നിയന്ത്രണം

    INFO: മധ്യ കേരളത്തിൽ രാത്രി 8 മുതൽ 10 വരെ ചില സ്ഥലങ്ങളിൽ വൈദ്യുതി നിയന്ത്രണം

    കേന്ദ്ര വൈദ്യുത കമ്പോളത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണം

    kseb

    kseb

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: മധ്യകേരളത്തിലെ ചിലയിടങ്ങളിൽ ഇന്ന് രാത്രി എട്ടിനും പത്തിനും ഇടയ്ക്ക് വൈദ്യുതി മുടങ്ങും. കേന്ദ്ര വൈദ്യുത കമ്പോളത്തിൽ നിന്നുള്ള പീക്ക് അവർ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.

      'വൈദ്യുതി ലഭ്യതയിൽ ഇന്നു 400 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. സെൻട്രൽ പവർ എക്സ്ചേഞ്ചിൽ നിന്നും 400 മെഗാവാട് റിയൽ ടൈം ബേസിസിൽ വാങ്ങി പ്രതിസന്ധി പരിഹരിക്കുവാൻ ശ്രമിക്കുന്നതായും കെഎസ്ഇബി അറിയിച്ചു.

      Also Read- നികുതി ഘടന മാറ്റാൻ ശുപാർശ; 5 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ളവർക്ക് 10 % നികുതിക്ക് ശുപാർശ

      First published:
      )}