• HOME
  • »
  • NEWS
  • »
  • kerala
  • »
  • INFO: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം

INFO: സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം

കേന്ദ്രനിലയങ്ങളിൽ നിന്നുള്ള വിഹിതത്തിൽ 200 മെഗാവാട്ടിന്റെ കുറവ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഇന്ന് വൈകുന്നേരം എട്ടു മുതൽ 10 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.കേന്ദ്ര വൈദ്യുത നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭ്യതയിൽ 200 മെഗാവാട്ടിന്‍റെ കുറവുണ്ട്. ഇക്കാരണത്താലാണ് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

    സെൻട്രൽ പവർ എക്സ്ചേഞ്ചിൽ നിന്നും 200 മെഗാവാട് റിയൽ ടൈം ബേസിസിൽ വാങ്ങി പ്രതിസന്ധി പരിഹരിക്കുവാൻ ശ്രമിക്കുന്നുണ്ടെന്നും കെ എസ് ഇ ബി പ്രസ്താവനയിൽ അറിയിച്ചു.

    First published: