നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • The Emergency Days | ഇന്ത്യയെ നിശ്ചലമാക്കിയ ആ കറുത്ത ദിനങ്ങൾ; ന്യൂസ് 18 കേരളം ഓർമിക്കുന്നു

    The Emergency Days | ഇന്ത്യയെ നിശ്ചലമാക്കിയ ആ കറുത്ത ദിനങ്ങൾ; ന്യൂസ് 18 കേരളം ഓർമിക്കുന്നു

    എന്തായിരുന്നു അടിയന്തരാവസ്ഥ? എന്തൊക്കെയായിരുന്നു അതിന്റെ പ്രത്യാഘാതങ്ങൾ? അടിയന്തരാവസ്ഥയുടെ ഉത്തരങ്ങൾ അവതരിപ്പിക്കുകയാണ് ന്യൂസ് 18 കേരളം.

    Emergency news18

    Emergency news18

    • Share this:
      ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയെല്ലാം നിശ്ചലമാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്ന് 45 വർഷം. 1975 ജൂൺ 25ന് രാത്രി 11.35നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശുപാർശയിൽ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഒപ്പിട്ടത്. എന്തായിരുന്നു അടിയന്തരാവസ്ഥ? എന്തൊക്കെയായിരുന്നു അതിന്റെ പ്രത്യാഘാതങ്ങൾ? അടിയന്തരാവസ്ഥയുടെ ഉത്തരങ്ങൾ അവതരിപ്പിക്കുകയാണ് ന്യൂസ് 18 കേരളം. രാവിലെ ആറുമണിമുതൽ.

      ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരാവസ്ഥയുടെ ജയിലിൽ നേരിട്ട കൊടിയ പീഡനങ്ങൾ...

      ഈച്ചരവാര്യരുടെ മകൻ രാജൻ ശരിക്കും ഒരു നക്‌സൽ ആയിരുന്നോ?

      അടിയന്തരാവസ്ഥയുടെ പേരിൽ മുഖ്യമന്ത്രി അച്യുതമേനോനേയും ആഭ്യന്തരമന്ത്രി കരുണാകരനേയും വെള്ളംകുടിപ്പിച്ച വനിതാ എംഎൽഎ ആര്?

      കെപിസിസി പ്രസിഡന്റ് എ.കെ ആന്റണി ഒരിക്കലെങ്കിലും ആഭ്യന്തരമന്ത്രി കെ. കരുണാകരനോട് വിയോജിപ്പ് അറിയിച്ചോ?
      TRENDING:Pinarayi | വിമാനയാത്ര സൂപ്പർസ്പ്രെഡിന് കാരണമാകും; എന്താണ് മുഖ്യന്ത്രി പറഞ്ഞ സൂപ്പർസ്പ്രെഡ്? [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]സക്കീർ ഹുസൈനെ പുറത്താക്കിയത് സിപിഎമ്മിലെ വിഭാഗീയതയോ? [NEWS]

      മുൻ ഗവർണർ കെ. ശങ്കരനാരായണൻ ശരിക്കും സെക്രട്ടേറിയറ്റ് കത്തിക്കാൻ ശ്രമിച്ചോ?

      അടിയന്തരാവസ്ഥ നൽകുന്ന രാഷ്ട്രീയ . പ്രത്യേക ചർച്ച. രാത്രി ഏഴര മുതൽ എട്ടര വരെ.

      വെബ്സൈറ്റിൽ കാണാം...

      യൂട്യൂബിൽ കാണാം
      First published:
      )}