• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും

എഞ്ചിനീയറിംഗ് പഠനത്തിന് യോഗ്യത നേടിയ 51665 പേരിൽ 46000 ത്തോളം പേർ മാത്രമാണ് പ്ലസ് ടു പരീക്ഷയിൽ ലഭിച്ച മാർക്ക് ഓൺലൈനായി നൽകിയത്

news18
Updated: June 10, 2019, 7:21 AM IST
എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും
KEAM
  • News18
  • Last Updated: June 10, 2019, 7:21 AM IST IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷ എഴുതിയ 73437 പേരിൽ 51665 പേർ എഞ്ചിനീയറിംഗ് പഠനത്തിന് യോഗ്യത നേടിയിരുന്നു. എന്നാൽ 46000 ത്തോളം പേർ മാത്രമാണ് പ്ലസ് ടു പരീക്ഷയിൽ ലഭിച്ച മാർക്ക് ഓൺലൈനായി നൽകിയത്. പ്ലസ് ടു മാർക്കും പ്രവേശന പരീക്ഷയുടെ സ്കോറും കണക്കാക്കിയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഫലം അറിയാം.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഫലം പ്രസിദ്ധീകരിക്കും. എഞ്ചിനീയറിംഗ് കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് തുടരാൻ മാനേജ്മെന്റുകളും സർക്കാരും ധാരണയിലെത്തിയിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍