നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

  ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

  മാനന്തവാടി, ഇടവക, മച്ചുകുഴിയില്‍ ജോസിന്റെ മകൻ അശ്വിൻ ജോസ് ആണ് മരിച്ചത്

  അശ്വിൻ ജോസ്

  അശ്വിൻ ജോസ്

  • News18
  • Last Updated :
  • Share this:
   കൊടകര: കാരൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അശ്വിന്‍ ജോസ് (21) ആണ് മുങ്ങി മരിച്ചത്.

   ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ ആയിരുന്നു സംഭവം. കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏഴു സുഹൃത്തുക്കളോടൊപ്പമായിരുന്നു അശ്വിന്‍ കുളിക്കാനെത്തിയത്. മാനന്തവാടി, ഇടവക, മച്ചുകുഴിയില്‍ ജോസിന്റെ മകനാണ്. മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍.

   Also Read വയനാട്ടില്‍ വീണ്ടും കുരങ്ങുപനി; ഒരു മരണം

   First published:
   )}