• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസെന്ന് ഇ.പി ജയരാജന്‍


Updated: September 14, 2018, 7:25 PM IST
നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസെന്ന് ഇ.പി ജയരാജന്‍

Updated: September 14, 2018, 7:25 PM IST
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീംകോടതി പ്രഖ്യാപിച്ച അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നെന്ന് മന്ത്രി ഇ.പി ജയരാജന്‍.

എല്ലാ നിയമവശങ്ങളും പരിശോധിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നമ്പി നാരായണനു നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസാണ്. കരുണാകരനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് എം.എം. ഹസന്‍ തന്നെ പറഞ്ഞിട്ടുണ്ട്. നമ്പി നാരായണന് നല്‍കേണ്ട നഷ്ടപരിഹാര തുകയിലും നിയമാനുസൃതമായ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

 
First published: September 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍