• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദുരിതാശ്വാസനിധി സംഭാവനകൾ ഇന്നുമുതൽ മന്ത്രി ഇ.പി ജയരാജൻ സ്വീകരിക്കും


Updated: September 2, 2018, 10:06 AM IST
ദുരിതാശ്വാസനിധി സംഭാവനകൾ ഇന്നുമുതൽ മന്ത്രി ഇ.പി ജയരാജൻ സ്വീകരിക്കും

Updated: September 2, 2018, 10:06 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകൾ ഇന്നുമുതൽ വ്യവസായമന്ത്രി ഇ.പി ജയരാജനാണ് സ്വീകരിക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇന്നുരാവിലെ 10 മുതലായാരിക്കും ഇ.പി ജയരാജൻ സംഭാവന സ്വീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിൽ പോയ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രി മടങ്ങിയെത്തുന്നതുവരെ ദുരിതാശ്വാസനിധിയുടെ ചുമതല ഇ.പി ജയരാജനായിരിക്കും. കൂടാതെ മന്ത്രിസഭായോഗത്തിലെ അധ്യക്ഷ ചുമതലയും മന്ത്രി ഇ.പി ജയരാജനായിരിക്കും.

മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചു
First published: September 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍