• HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാ മതിലിനായി പരീക്ഷകൾ മാറ്റി

വനിതാ മതിലിനായി പരീക്ഷകൾ മാറ്റി

exam

exam

  • Last Updated :
  • Share this:
    തിരുവനന്തപുരം: വനിതാ മതിലിനായി സർവ്വകലാശാല പരീക്ഷകൾ മാറ്റി. സാങ്കേതിക സർവ്വകലാശാലയാണ് എഞ്ചിനീയറിംഗ് പരീക്ഷകളാണ് മാറ്റിയത്.

    ജനുവരി ഒന്നിലെ പരീക്ഷകൾ 14ന് നടത്താനാണ് തീരുമാനം. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവ്വകലാശാല നല്‍കുന്ന വിശദീകരണം.



    വനിതാ മതിൽ: പ്രതിരോധം തീർക്കാൻ യുഡിഎഫ്


    വനിതാ മതിൽ: ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കാൻ ബാലസംഘം
     എന്നാല്‍ ജനുവരി എട്ട്, ഒമ്പത് തിയതികളിലാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവധിക്ക് ശേഷം കോളേജുകൾ തുറക്കുന്നത് 31 നുമാണ്.


    First published: