• HOME
  • »
  • NEWS
  • »
  • kerala
  • »
  • വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

exam

exam

  • Share this:
    തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.

    നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി അർദ്ധവാർഷിക പരീക്ഷ ജനുവരി നാലിലേക്ക് മാറ്റിവെച്ചു. ടൈംടേബിളിൽ മാറ്റം ഉണ്ടായിരിക്കുന്നതല്ല.

    First published: