കപ്പലിൽ മദ്യസൽക്കാരത്തിന് അനുമതി; സംസ്ഥാനത്ത് ഇതാദ്യം

News18 Malayalam
Updated: January 10, 2019, 1:39 PM IST
കപ്പലിൽ മദ്യസൽക്കാരത്തിന് അനുമതി; സംസ്ഥാനത്ത് ഇതാദ്യം
  • Share this:
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി കപ്പലിൽ മദ്യ സല്‍ക്കാരത്തിന് അനുമതി നൽകി എക്സൈസ് വകുപ്പ്. കൊച്ചിയിലെ ആഢംബരകപ്പലായനെഫര്‍റ്റിറ്റിക്കാണ് മദ്യം വിളമ്പാന്‍ ലൈസന്‍സ് നല്‍കിയത്. കേരള ഇന്‍ലാന്റ് നാവിഗേഷൻ കോർപറേഷേന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. ലൈസസന്‍സ്‌ നല്‍കാനായി എക്‌സൈസ് വകുപ്പ് പ്രത്യേക ഉത്തരവിറക്കി. മദ്യം വിളമ്പിയുള്ള കപ്പലിലെ ആദ്യയാത്ര ശനിയാഴ്ച നടക്കും.

First published: January 10, 2019, 1:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading