• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓണത്തിരക്ക്; അവസാന സർവീസ് രാത്രി 11 വരെ നീട്ടി കൊച്ചി മെട്രോ

ഓണത്തിരക്ക്; അവസാന സർവീസ് രാത്രി 11 വരെ നീട്ടി കൊച്ചി മെട്രോ

സെപ്തംബര്‍ 10, 11, 12 തീയതികളിലാണ് സര്‍വീസുകളുടെ സമയം നീട്ടിയിരിക്കുന്നത്

  • Share this:
    കൊച്ചി. ഓണത്തിരക്ക് പരിഗണിച്ച് സര്‍വീസുകളുടെ സമയം നീട്ടി കൊച്ചി മെട്രോ. സെപ്തംബര്‍ 10, 11, 12 തീയതികളിലാണ് സര്‍വീസുകളുടെ സമയം നീട്ടിയിരിക്കുന്നത്.
    ഈ ദിവസങ്ങളില്‍ ആലുവ, തൈക്കൂടം സ്റ്റേഷനുകളില്‍ നിന്നുള്ള അവസാന ട്രെയിനുകൾ  രാത്രി 11 മണിക്കെ പുറപ്പെടൂ.

    Also Read കൂടുതൽ ദൂരം താണ്ടാൻ കൊച്ചി മെട്രോ; ഇനി തൈക്കൂടം വരെ; യാത്രക്കാർക്ക് ഇളവ്

    First published: