'തിരുവനന്തപുരത്ത് യുഡിഎഫിന് വോട്ട് ചെയ്യാൻ' മുഖ്യമന്ത്രിയുടെ പേരിൽ വ്യാജസന്ദേശം; പരാതിയുമായി LDF
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം മണ്ഡലത്തില്‍ മുഖ്യമന്ത്രി യുഡിഎഫിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തെന്ന പേരില്‍ മുഖ്യമന്ത്രിയുടെ ചിത്രം സഹിതമാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്
news18
Updated: April 22, 2019, 6:49 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ
- News18
- Last Updated: April 22, 2019, 6:49 PM IST IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വ്യാജസന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ എൽഡിഎഫിന്റെ പരാതി. നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ ഭരണാധികാരിക്കും ഡിജിപിക്കും പരാതി നല്കി.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം മണ്ഡലത്തില്‍ മുഖ്യമന്ത്രി യുഡിഎഫിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തെന്ന പേരില്‍ മുഖ്യമന്ത്രിയുടെ ചിത്രം സഹിതമാണ് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. ഇത് നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് എല്‍ഡിഎഫ് പരാതിയില്‍ ആവക്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. ജി ആര് അനിലാണ് പരാതി നല്‍കിയത്.

- 2019 Loksabha Election
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- bjp
- congress
- cpm
- election 2019
- Election dates 2019
- Elections 2019 dates
- elections 2019 schedule
- general elections 2019
- Kerala Lok Sabha Elections 2019
- kodiyeri balakrishnan
- Kummanam Rajasekharan
- Lok Sabha Election 2019
- loksabha election 2019
- pinarayi vijayan
- udf
- ഉമ്മൻചാണ്ടി
- തെരഞ്ഞെടുപ്പ് 2019
- നരേന്ദ്ര മോദി
- പിണറായി വിജയൻ
- രാഹുൽ ഗാന്ധി
- ലോക്സഭാ തെരഞ്ഞെടുപ്പ്