• HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രി ജലീൽ രാജിവെച്ചേക്കുമെന്ന് വ്യാജപ്രചരണം; ന്യൂസ്18 നിയമ നടപടിക്ക്

മന്ത്രി ജലീൽ രാജിവെച്ചേക്കുമെന്ന് വ്യാജപ്രചരണം; ന്യൂസ്18 നിയമ നടപടിക്ക്

  • Last Updated :
  • Share this:
    തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ മന്ത്രി കെ.ടി ജലീൽ രാജിവെച്ചേക്കുമെന്ന് ന്യൂസ് 18ന്‍റെ പേരിൽ വ്യാജപ്രചരണം. ഇത്തരത്തിൽ ഒരു വാർത്ത ന്യൂസ് 18 കേരളം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാജമായി നിർമിച്ച സ്ക്രീൻ ഷോട്ടുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും.



    First published: