മലപ്പുറം ആൾക്കൂട്ട ആക്രമണം: മരിച്ച യുവാവിന്റെ സുഹൃത്തായ യുവതി വിഷം കഴിച്ച് ആശുപത്രിയിൽ

Female friend of the young man who died after being subjected to mob lynching attempts suicide | പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചു

News18 Malayalam | news18-malayalam
Updated: November 12, 2019, 11:34 AM IST
മലപ്പുറം ആൾക്കൂട്ട ആക്രമണം: മരിച്ച യുവാവിന്റെ സുഹൃത്തായ യുവതി വിഷം കഴിച്ച് ആശുപത്രിയിൽ
പ്രതീകാത്മക ചിത്രം
  • Share this:
ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് മരിച്ച യുവാവിന്റെ സുഹൃത്തായ പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചു. പെൺകുട്ടിയെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read: മലപ്പുറത്ത് ആൾക്കൂട്ട ആക്രമണം നേരിട്ട യുവാവിന് ദാരുണാന്ത്യം

ആൾക്കൂട്ട ആക്രമണത്തിന് ശേഷം വിഷം കഴിച്ച യുവാവിനെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൈദരാലിയുടെ മകൻ ഷാഹിറാണ് (22) ചൊവ്വാഴ്ച പുലർച്ചെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ബൈക്കിൽ വീട്ടിലേക്കുള്ള യാത്രാമധ്യേ ഷാഹിറിനെ ഞായറാഴ്ച രാത്രി പെൺസുഹൃത്തിന്റെ കുടുംബം തടയുകയായിരുന്നു.

First published: November 12, 2019, 11:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading