ഓണം ആഘോഷിക്കാനെത്തിയ പതിനഞ്ചുകാരനെ കോഴിക്കോട് ബീച്ചിൽ കാണാതായി

കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു.

news18
Updated: September 11, 2019, 3:56 PM IST
ഓണം ആഘോഷിക്കാനെത്തിയ പതിനഞ്ചുകാരനെ കോഴിക്കോട് ബീച്ചിൽ കാണാതായി
ന്യൂസ് 18
  • News18
  • Last Updated: September 11, 2019, 3:56 PM IST
  • Share this:
കോഴിക്കോട്: ഓണം ആഘോഷിക്കാനെത്തിയ പതിനഞ്ചുകാരനെ കോഴിക്കോട് ബീച്ചിൽ തിരയിൽപെട്ട് കാണാതായി.

കൊടുവള്ളി സ്വദേശി ആദിൽ അർഷാദിനെയാണ് കാണാതായത്.

15 അംഗ സംഘത്തോടൊപ്പം ഓണം ആഘോഷിക്കാൻ കോഴിക്കോട് ബീച്ചിൽ എത്തിയതായിരുന്നു ആദിൽ അർഷാദും സംഘവും. കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു.

First published: September 11, 2019, 3:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading