OBIT: സിനിമാ സംവിധായകൻ ഭദ്രന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേൽ അന്തരിച്ചു

സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന്

ഭദ്രന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേൽ

ഭദ്രന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേൽ

  • Share this:
    കോട്ടയം: സിനിമാ സംവിധായകൻ ഭദ്രന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേൽ അന്തരിച്ചു. 90 വയസായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ. ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് ശേഷം തറവാട് വീടായ റോയി മാട്ടേലിന്റെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും.

    Also Read- Corona Virus LIVE: ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 12 പേർ കണ്ണൂരിൽ നിരീക്ഷണത്തിൽ

     

     

     

     
    First published:
    )}