മദ്യ വില്പന ശാലയ്ക്ക് തീപിടിച്ചു; ഒരു കോടിയുടെ നഷ്ടമെന്നു സൂചന
എറണാകുളം വടക്കൻ പറവൂരിലാണ് സംഭവം
news18
Updated: July 5, 2019, 1:54 PM IST

(പ്രതീകാത്മക ചിത്രം)
- News18
- Last Updated: July 5, 2019, 1:54 PM IST
എറണാകുളം: വടക്കൻ പറവൂരിൽ ബിവറേജസ് കോർപറേഷൻ മദ്യ വിൽപ്പന ശാലയ്ക്ക് തീപിടിച്ചു. ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അഗ്നിശമന സേനയുടെ മൂന്നു യൂണിറ്റ്സ്ഥലത്തെത്തി തീയണച്ചു. സ്ഥിതിഗതികൾ നിയന്ത്രണാധീനമാണെന്ന് ജില്ലാ അധികൃതർ അറിയിച്ചു.
Also Read ഒരു രൂപ സെസ്: പെട്രോൾ, ഡീസൽ വില വർധിക്കും
Also Read ഒരു രൂപ സെസ്: പെട്രോൾ, ഡീസൽ വില വർധിക്കും