നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  തിരുവനന്തപുരത്ത് തീപിടിത്തം; മറ്റു കടകളിലേക്ക് പടരുന്നു; നഗരം സ്തംഭിച്ചു

  ചെല്ലം അംബ്രല്ലാ മാർട്ടിലാണ് തീപിടിത്തം

 • News18
 • | May 21, 2019, 16:33 IST
  facebookTwitterLinkedin
  LAST UPDATED 2 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  12:2 (IST)

  തീ നിയന്ത്രണവിധേയം.

  12:2 (IST)

  സമീപത്തെ നാല് കടകൾ കത്തി നശിച്ചു. 

  11:35 (IST)

  നഗരത്തിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു, 

  10:55 (IST)

  ചെല്ലം അംബർല്ലാ മാർട്ടും സമീപത്തെ ചെറിയ കടകളും കത്തി നശിച്ചു. തീ കൂടുതൽ കടകളിലേക്ക് പടരാതിരാക്കാനുള്ള ശ്രമവുമായി ഫയർ ഫോഴ്സ്.

  10:52 (IST)

  ചെല്ലം അംബർല്ലാ മാർട്ടും സമീപത്തെ ചെറിയ കടകളും കത്തി നശിച്ചു. തീ കൂടുതൽ കടകളിലേക്ക് പടരാതിരാക്കാനുള്ള ശ്രമവുമായി ഫയർ ഫോഴ്സ്.

  10:50 (IST)

  തീ പിടിച്ച കടയ്ക്കു പിന്നിൽ നിരവധി വീടുകളുണ്ട്. കടയുടെ പിന്നിലേക്ക് ഫയർ ഫോഴ്സ് വാഹനത്തിന് പ്രവേശിക്കാൻ സാധിക്കുന്നില്ല. 

  10:48 (IST)

  കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുന്നു. മറ്റു കടകളിലേക്കും തീ പടരുന്നു. 

  10:47 (IST)

  തീ അണക്കുന്നതിനിടെ ഒരു ഫയർമാന് പരുക്ക്. ചെങ്കൽച്ചൂള യൂണിറ്റിലെ സന്തോഷിനാണ് പരുക്കേറ്റത്. 

  10:43 (IST)

  സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടരുന്നു. 

  10:42 (IST)

  കെട്ടിടത്തിന്റെ പിന്നിലേക്ക് പടർന്ന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. 

  തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വൻ തീപിടിത്തം. കിഴക്കേക്കോട്ട ഓവര്‍ ബ്രിഡ്ജിന് സമീപത്തെ അംബ്രല്ലാ മാർട്ടിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെ തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി.


  തത്സമയ വിവരങ്ങൾ...

   
  )}