തിരുവനന്തപുരത്ത് സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം

വഴുതക്കാട് കലാഭവന്‍ തിയേറ്ററിന് സമീപമുള്ള ഡി ഒബയാൻ എന്ന സൂപ്പര്‍മാര്‍ക്കറ്റിലാണ് രാത്രി ഒമ്പതരയോടെ തീപിടുത്തമുണ്ടായത്

news18-malayalam
Updated: October 5, 2019, 7:27 AM IST
തിരുവനന്തപുരത്ത് സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടിത്തം. വഴുതക്കാട് കലാഭവന്‍ തിയേറ്ററിന് സമീപമുള്ള ഡി ഒബയാൻ എന്ന സൂപ്പര്‍മാര്‍ക്കറ്റിലാണ് രാത്രി ഒമ്പതരയോടെ തീപിടുത്തമുണ്ടായത്.

പ്രവർത്തനസമയം അല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.

ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Updating...
First published: October 4, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading