നെയ്യാറ്റിൻകരയിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടിത്തം

തീയണയ്ക്കാൻ ശ്രമം തുടരുന്നു

news18
Updated: September 24, 2019, 10:41 AM IST
നെയ്യാറ്റിൻകരയിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടിത്തം
തീയണയ്ക്കാൻ ശ്രമം തുടരുന്നു
  • News18
  • Last Updated: September 24, 2019, 10:41 AM IST
  • Share this:
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്ക് വർക്ക് ഷോപ്പിന് തീപിടിച്ചു. നെയ്യാറ്റിൻകര ആലുമ്മൂടിന് സമീപത്തെ വർക്ക് ഷോപ്പിനാണ് തീപിടിച്ചത്. ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തി തീ കെടുത്താൻ ശ്രമിക്കുകയാണ്. സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാനാണ് ശ്രമം. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് അറിയിച്ചു.

Also read- അപകടം തുടർക്കഥയാകുമ്പോൾ‌ കേരളത്തിലെ ആദ്യ വാഹനാപകടം ഓർമിപ്പിച്ച് കേരള പൊലീസ്

കോഴിക്കോട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു

First published: September 24, 2019, 10:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading