വെഞ്ഞാറമൂട്ടിൽ തടിമില്ലിൽ തീപിടിത്തം (timber factory caught fire). വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ സ്ഥിതി ചെയ്യുന്ന സോണിവുഡ് ഇൻഡസ്ട്രീസിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. ആറു ലക്ഷത്തോളം വിലവരുന്ന തടി ഉരുപ്പടികൾ കത്തിനശിച്ചു. ആളപായമില്ല. വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
Summary: A timber factory in Venjaramoodu on the outskirts of Thiruvananthapuram city caught fire early on April 8 Friday. Loss worth Rs six lakhs have been reported
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.