• HOME
  • »
  • NEWS
  • »
  • kerala
  • »
  • Fire breakout | കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിനടുത്തെ അഗ്നിബാധ നിയന്ത്രണവിധേയം; ആളപായമില്ല

Fire breakout | കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിനടുത്തെ അഗ്നിബാധ നിയന്ത്രണവിധേയം; ആളപായമില്ല

30 ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി

  • Share this:
    കൊച്ചി: കളമശ്ശേരി എച്ച്എംടി റോഡിൽ മെഡിക്കൽ കോളേജിനടുത്ത് തീപിടുത്തം. ഇന്ന് പുലർച്ചെയാണ് സംഭവം. ഗ്രീൻ ലീഫ് എന്ന കമ്പനിയിലാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സെത്തി തീയണയ്ക്കുന്നു.

    തീ നിയന്ത്രണവിധേയമായതായി അറിയിപ്പ് ലഭിച്ചു. 30 ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. അഗ്നിബാധയിൽ ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീയണക്കാനുള്ള ശ്രമത്തിൽ മൂന്ന് അഗ്നിശമന സേനഗങ്ങൾക്ക് ദേഹസ്വസ്ഥം അനുഭവപ്പെട്ടു.

    Summary: Fire breakout in a private company in Kalamassery. Fire brigade has reached the spot to douse fire
    Published by:user_57
    First published: