അഞ്ചുതെങ്ങിൽ ബോട്ടപകടം തുടർക്കഥ: മാമ്പള്ളിയിൽ വള്ളം മറിഞ്ഞ് ഒരു മരണം

അപകടം സ്ഥിരമായ അഞ്ചു തെങ്ങിൽ കഴിഞ്ഞയാഴ്ച വള്ളം മറിഞ്ഞ് മൂന്നു പേരാണ് മരിച്ചത്. 

News18 Malayalam | news18-malayalam
Updated: September 16, 2020, 11:29 AM IST
അഞ്ചുതെങ്ങിൽ ബോട്ടപകടം തുടർക്കഥ: മാമ്പള്ളിയിൽ വള്ളം മറിഞ്ഞ്  ഒരു മരണം
അപകടം സ്ഥിരമായ അഞ്ചു തെങ്ങിൽ കഴിഞ്ഞയാഴ്ച വള്ളം മറിഞ്ഞ് മൂന്നു പേരാണ് മരിച്ചത്. 
  • Share this:
തിരുവനന്തപുരം : അഞ്ചുതെങ്ങിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം.മാമ്പള്ളിയിൽ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ്  ഒരാൾ മരിച്ചു. അഞ്ചുതെങ്ങ്, മാമ്പള്ളി, പുതുമണൽ പുരയിടത്തിൽ ജോസഫ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.അഞ്ചു പേർ പോയ വള്ളമാണ് മറിഞ്ഞത്. മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ജോസഫിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ്.

അപകടം സ്ഥിരമായ അഞ്ചു തെങ്ങിൽ കഴിഞ്ഞയാഴ്ച വള്ളം മറിഞ്ഞ് മൂന്നു പേരാണ് മരിച്ചത്. 
Published by: Asha Sulfiker
First published: September 16, 2020, 11:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading