നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

  കോഴിക്കോട് വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

  എയർപോർട്ടിൽ പോയി മടങ്ങി വരുന്ന വഴിയാണ് അപകടമെന്നാണ് സൂചന

  കോഴിക്കോട് വാഹനാപകടം

  കോഴിക്കോട് വാഹനാപകടം

  • Share this:
   കോഴിക്കോട്: രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ചു പേർക്ക് ദാരുണാന്ത്യം. രാമനാട്ടുകാര പുളിഞ്ചോട് രാവിലെ 4.45ഓടെയാണ് അപകടം നടന്നത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.

   ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള ബൊലേറോയും സിമന്‍റെ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ബൊലേറയിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. എയർപോർട്ടിൽ പോയി മടങ്ങി വരുന്ന വഴിയാണ് അപകടമെന്നാണ് സൂചന. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

   Updating..
   Published by:Asha Sulfiker
   First published:
   )}