സംസ്ഥാനത്ത് ഫ്ളെക്സ് നിരോധിച്ചു; ഉത്തരവ് തദ്ദേശ സ്വയംഭരണ വകുപ്പിന്റേത്

news18-malayalam
Updated: August 30, 2019, 7:06 PM IST
സംസ്ഥാനത്ത് ഫ്ളെക്സ് നിരോധിച്ചു; ഉത്തരവ് തദ്ദേശ സ്വയംഭരണ വകുപ്പിന്റേത്
FLEX_ban-representative image
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ളെക്‌സ് നിരോധിച്ചു. പിവിസി ഉപയോഗിച്ചുള്ള ഫ്‌ളെക്‌സ് നിര്‍മാണത്തിനും ഉപയോഗത്തിനുമാണ് നിരോധനം ഏർപ്പെടുത്തിയത്. തദ്ദേശസ്വയംഭരണ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് ന്യൂസ് 18ന് ലഭിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഫ്‌ളെക്‌സിന് പകരം തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയവ ഉപയോഗിക്കാം. നിരോധനം ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും.

 
First published: August 30, 2019, 7:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading