ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധ
ഇത് കഴിച്ച വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു.
news18-malayalam
Updated: August 26, 2019, 5:21 PM IST
ഇത് കഴിച്ച വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു.
- News18 Malayalam
- Last Updated: August 26, 2019, 5:21 PM IST
കണ്ണൂർ : പയ്യന്നൂരിൽ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റു. മാടക്കാല്‍ സ്വദേശിയായ പി സുകുമാരനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്.
also read: മഞ്ചേരിയിൽ ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകൻ കീഴടങ്ങി പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപെത്ത കടയിൽ നിന്നാണ് സുകുമാരന്‍ ഷവര്‍മയും കുബൂസും പാഴ്സലായി വാങ്ങിയത്. ഇത് കഴിച്ച വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നഗരസഭാ അധികൃതര്‍ കട പൂട്ടിച്ചു. 10000 രൂപ പിഴയീടാക്കുകയും ചെയ്തു. പയ്യന്നൂർ നഗരസഭയിൽ ഷവർമ്മയുടെ വില്പനയും തത്ക്കാലത്തേക്ക് നിരോധിച്ചിട്ടുണ്ട്.
also read: മഞ്ചേരിയിൽ ഏഴാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകൻ കീഴടങ്ങി