• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വനപാലകൻ മരിച്ചു

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വനപാലകൻ മരിച്ചു

കഴിഞ്ഞ ഒരാഴ്ച മുമ്പാണ് കാട്ടാനകളെ തുരത്തുന്നതിനിടെ കാട്ടാനകളുടെ അക്രമത്തിൽ പരിക്കേറ്റത്

  • Last Updated :
  • Share this:
    തൃശ്ശൂർ: പാലപ്പള്ളിയിൽ കാട്ടാനകളുടെ ആക്രമത്തിൽ പരിക്കേറ്റ ആർആർടി അംഗം ഹുസൈൻ കൽപ്പൂർ മരിച്ചു. മുക്കം സ്വദേശിയാണ് ഹുസൈൻ. കാട്ടാനകളെ തുരത്തുന്നതിനായി വനം വകുപ്പിന്റെ കുങ്കി ആനകൾക്കൊപ്പം ഉണ്ടായിരുന്ന ആർആർടി അംഗമായിരുന്നു ഹുസൈൻ.

    കഴിഞ്ഞ ഒരാഴ്ച മുമ്പാണ് കാട്ടാനകളെ തുരത്തുന്നതിനിടെ കാട്ടാനകളുടെ അക്രമത്തിൽ പരിക്കേറ്റത്. ഗുരതരാവസ്ഥയിലായിരുന്ന ഹുസൈനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അത്യാഹിത വിഭാഗത്തി. ചികിത്സയിൽ ഇരിക്കുകയാണ് ഹുസൈൻ മരണപ്പെട്ടത്.

    Summary- RRT member Hussain Kalpur died after being attacked by wild elephants in Palapally. Hussain is a native of Mukkam. Hussain was a member of the RRT which was with the forest department's Kungi elephants to drive away wild elephants.
    Published by:Anuraj GR
    First published: