മുന്‍ ഡി.ജി.പി വി.ആർ രാജീവന്‍ അന്തരിച്ചു

മുൻ ഡി.ജി.പിയുടെ വേർപാടിൽ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു

News18 Malayalam | news18-malayalam
Updated: October 19, 2019, 9:54 AM IST
മുന്‍ ഡി.ജി.പി വി.ആർ രാജീവന്‍ അന്തരിച്ചു
വി.ആർ രാജീവൻ
  • Share this:
കൊച്ചി: മുന്‍ ഡി.ജി.പി വി.ആർ രാജീവന്‍ ഐ.പി.എസ് അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ കാക്കനാട് ഇടച്ചിറയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.  അസുഖബാധിതനായിരുന്നു.

പ്രവര്‍ത്തനങ്ങളിലെ ദൃഢതയും പെരുമാറ്റത്തിലെ സൗമ്യതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.

മുൻ ഡി.ജി.പിയുടെ വേർപാടിൽ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

Also Read തൃശൂരിൽ പ്രഭാത സവാരിക്കിറങ്ങിയ യുവതി കണ്ടെയ്നർ ലോറിയിടിച്ച് മരിച്ചു

First published: October 19, 2019, 9:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading