നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തലച്ചോറിലെ രക്തസ്രാവം: മുൻമന്ത്രി നീലലോഹിതദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  തലച്ചോറിലെ രക്തസ്രാവം: മുൻമന്ത്രി നീലലോഹിതദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

  നീലലോഹിത ദാസൻ

  നീലലോഹിത ദാസൻ

  • Share this:
   തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മുൻ മന്ത്രിയും ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറിയുമായ നീലലോഹിതദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം  തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ  ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് ഷർമ്മദ് അറിയിച്ചു.

   മൂന്നു തവണ മന്ത്രിസഭയിൽ അംഗമായിരുന്നു. 1979ൽ സി.എച്ച്. മുഹമ്മദ് കോയയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ, ഭവനനിർമ്മാണ വകുപ്പുകളുടെയും 1983 മുതൽ 1987 വരെ ഗതാഗത, കൃഷി വകുപ്പുകളുടെയും 1999 മുതൽ 2000 വരെ വനം, ഗതാഗത വകുപ്പുകളുടെയും മന്ത്രിയുമായിരുന്നു.

   Also Read- നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന് മുസ്ലിം ലീഗ്'

   രക്ത സമ്മർദ്ദത്തിൽ വ്യതിയാനം; നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

   Sabarimala| ശബരിമല വരുമാനത്തിൽ വൻ ഇടിവ്; ഇതുവരെ 9.09 കോടി രൂപ മാത്രം; മുൻവർഷം 156 കോടി രൂപ

   രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിക്കാതെ കണ്ണൂർ; പരക്കെ ആക്രമണം
   Published by:Rajesh V
   First published: