• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

പളനിയിൽ പോയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചത് ഒരു കുടുംബത്തിലെ കുട്ടി ഉൾപ്പെടെ നാല് പേർ

  • Last Updated :
  • Share this:
    തിരുവനന്തപുരം: തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. തിരുവനന്തപുരം ചാല സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. പളനിയിൽ പോയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചത് ഒരു കുടുംബത്തിലെ കുട്ടി ഉൾപ്പെടെ നാല് പേർ. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

    Updating...
    Published by:Anuraj GR
    First published: