BREAKING: മലപ്പുറം എടവണ്ണ ഒതാടിയിൽ വീട് ഇടിഞ്ഞു വീണ് നാലുപേർ മരിച്ചു
BREAKING: മലപ്പുറം എടവണ്ണ ഒതാടിയിൽ വീട് ഇടിഞ്ഞു വീണ് നാലുപേർ മരിച്ചു
മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയിട്ടുണ്ട്.
land slide
Last Updated :
Share this:
മലപ്പുറം: എടവണ്ണ ഒതാടിയിൽ വീട് ഇടിഞ്ഞുവീണ് നാലുപേർ മരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയിട്ടുണ്ട്. വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ അമ്പതിലേറെപ്പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
updating...
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.