ബസും കാറും കൂട്ടിയിടിച്ച് 4 ശബരിമല തീർഥാടകർക്ക് പരിക്ക്

തുലാപ്പള്ളിക്ക് സമീപമാണ് വാഹനാപകടമുണ്ടായത്.

News18 Malayalam | news18-malayalam
Updated: November 19, 2019, 9:34 AM IST
ബസും കാറും കൂട്ടിയിടിച്ച് 4 ശബരിമല തീർഥാടകർക്ക് പരിക്ക്
തുലാപ്പള്ളിക്ക് സമീപമാണ് വാഹനാപകടമുണ്ടായത്.
  • Share this:
പത്തനംതിട്ട: തുലാപ്പള്ളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്. ആന്ധ്രപ്രദേശ് സ്വദേശികളായ നാല് തീർഥാടകർക്കാണ് പരിക്കേറ്റത്.

Also Read ഉഴുന്ന് വടയ്ക്ക് 10, ചായ്ക്കും കാപ്പിക്കും 11 രൂപ; ശബരിമലയിലെ ഭക്ഷണവില ഇങ്ങനെ

First published: November 19, 2019, 9:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading