HOME /NEWS /Kerala / കണ്ണൂരിൽ ഇ‍ടിമിന്നലേറ്റ് നാലു വിനോദ സഞ്ചാരികൾക്ക് പരിക്ക്

കണ്ണൂരിൽ ഇ‍ടിമിന്നലേറ്റ് നാലു വിനോദ സഞ്ചാരികൾക്ക് പരിക്ക്

വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം.

വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം.

വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം.

  • Share this:

    കണ്ണൂർ: ഇടിമിന്നലേറ്റു 4 വിനോദ സഞ്ചാരികൾക്ക് പരുക്കേറ്റു. ഉദയഗിരി പഞ്ചായത്തിലെ തിരുനെറ്റിക്കല്ലിലാണു വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    അരിവിളഞ്ഞ പൊയിലിലെ അബിൻ ബാബു (22), പയ്യന്നൂർ സ്വദേശികളായ പി.എസ്.അക്ഷയ് (22), സി.വി.ജിതിൻ ( 22), പി.വിഷ്ണു(22) എന്നിവർക്കാണ് പരിക്കേറ്റത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Kannur, Lightning