വയനാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാലുവയസുകാരിക്ക് ഗുരുതര പരിക്ക്. വയനാട് കല്‍പ്പറ്റ പുളിയാര്‍മലയിലാണ് ഇരുചക്ര വാഹനത്തിന് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
Also read-കൊല്ലം ആര്യങ്കാവിൽ എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തി; നില അതീവ ഗുരുതരം
കമ്പളക്കാട് സ്വദേശി ലിബിന്റെ മകള്‍ വിവേകയ്ക്കാണ് ഗുരുതര പരുക്കേറ്റത്. കുടുംബവുമായി സഞ്ചരിച്ച ബൈക്കില്‍ കാട്ടുപന്നി ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിവേകയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.