വ​ളാ​ഞ്ചേ​രി​യി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു; ഡ്രൈ​വ​റിനെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

പാ​ച​ക​വാ​ത​ക​വു​മാ​യി കൊ​ച്ചി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന കാ​പ്സ്യൂ​ള്‍ ടാ​ങ്ക​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്

News18 Malayalam | news18-malayalam
Updated: July 1, 2020, 7:19 AM IST
വ​ളാ​ഞ്ചേ​രി​യി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു; ഡ്രൈ​വ​റിനെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു
accident
  • Share this:
മലപ്പുറം: ദേശീയപാതയില്‍ വ​ളാ​ഞ്ചേ​രി​ വ​ട്ട​പ്പാ​റ​യി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വാ​ത​കം ചോ​ര്‍​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വ​ര്‍ തി​രു​ന​ല്‍​വേ​ലി സ്വ​ദേ​ശി അ​റ​മു​ഖ സ്വാ​മി​യെ(38) പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
TRENDING:തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പൊലീസുകാര്‍ക്കെതിരെ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി [NEWS]‘ഗോപാലേട്ടന്റെ ഇളയപശു SSLC പാസായോ മക്കളേ’; ഡി.വൈ.എഫ്.ഐയുടെ ട്രോൾ കുത്തിപ്പൊക്കി സൈബർ ലോകം [NEWS]'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]

നി​റ​യെ പാ​ച​ക​വാ​ത​ക​വു​മാ​യി കൊ​ച്ചി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന കാ​പ്സ്യൂ​ള്‍ ടാ​ങ്ക​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പൊ​ലീ​സും ഫ​യ​ര്‍ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ ലോ​റി​യി​ല്‍ നി​ന്നും നി​ന്ന് വാ​ത​കം മ​റ്റൊ​രു ടാ​ങ്ക​റി​ലേ​ക്ക് മാ​റ്റു​കയാണ്. തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ല്‍ ഗ​താ​ഗ​തം ബൈ​പ്പാ​സ് റോ​ഡി​ലൂ​ടെ വ​ഴി​തി​രി​ച്ചു​വി​ട്ടു.
First published: July 1, 2020, 7:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading