• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING: സ്ഥാനാർഥിയാകാൻ ആഗ്രഹിച്ച ജനറൽ സെക്രട്ടറിമാർ പട്ടികയിലുണ്ടാകുമെന്ന് ശ്രീധരൻപിള്ള

'പുതുതായി വരുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നതിൽ പിശുക്ക് കാട്ടില്ല'

news18
Updated: March 20, 2019, 6:23 PM IST
BREAKING: സ്ഥാനാർഥിയാകാൻ ആഗ്രഹിച്ച ജനറൽ സെക്രട്ടറിമാർ പട്ടികയിലുണ്ടാകുമെന്ന് ശ്രീധരൻപിള്ള
'പുതുതായി വരുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നതിൽ പിശുക്ക് കാട്ടില്ല'
  • News18
  • Last Updated: March 20, 2019, 6:23 PM IST IST
  • Share this:
സ്ഥാനാർഥിയാകാൻ ആഗ്രഹിച്ച എല്ലാ ജനറൽ സെക്രട്ടറിമാരും ബിജെപി പട്ടികയിൽ ഉണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള. ക്രൈസ്തവ വിഭാഗത്തിന് കൂടുതൽ പരിഗണന നൽകണമെന്ന കേന്ദ്ര നിർദേശം പാലിച്ചെന്നും ശ്രീധരൻ പിള്ള ന്യൂസ് 18 നോട് പറഞ്ഞു. പുതുതായി വരുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നതിൽ ബിജെപി പിശുക്ക് കാട്ടില്ല. താൻ സ്ഥാനാർഥിയാകണോ എന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനം എടുക്കുകയെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

കേരളത്തിൽ ബിജെപി 14 സീറ്റിലും ബിഡിജെഎസ് അഞ്ചു സീറ്റിലും മത്സരിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു നേരത്തെ വ്യക്തമാക്കിയിരുന്നു. കോട്ടയത്ത് കേരള കോൺഗ്രസ് പി സി തോമസ് വിഭാഗം മത്സരിക്കും. തൃശൂർ, ഇടുക്കി, വയനാട്, ആലത്തൂർ, മാവേലിക്കര മണ്ഡലങ്ങളിലാണ് ബിഡിജെഎസ് സ്ഥാനാർഥികൾ മത്സരിക്കുക.

First published: March 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...