• HOME
  • »
  • NEWS
  • »
  • kerala
  • »
  • SHOCKING: കാമുകന് വീഡിയോ കോൾ ചെയ്യുന്നതിനിടെ പെൺകുട്ടി ആത്മഹത്യ ചെയ്തു

SHOCKING: കാമുകന് വീഡിയോ കോൾ ചെയ്യുന്നതിനിടെ പെൺകുട്ടി ആത്മഹത്യ ചെയ്തു

കാമുകനായ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചു.

News18

News18

  • Last Updated :
  • Share this:
    ഇടുക്കി: കാമുകന് വീഡിയോ കോൾ ചെയ്യുന്നതിനിടെ ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. പീരുമേട് പള്ളിക്കുന്ന് സ്വദേശി സൗമ്യ(21)യാണ് മരിച്ചത്.

    വീഡിയോ കോൾ ചെയ്ത് കാമുകനോട് ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടെ തൂങ്ങി മരിക്കുകയായിരുന്നു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

    കാമുകനായ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചു.

    പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
    Published by:Joys Joy
    First published: