നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൂടത്തായി: ജോൺസന്റെ കൈവശമുള്ള ആഭരണങ്ങൾ സിലിയുടേത്

  കൂടത്തായി: ജോൺസന്റെ കൈവശമുള്ള ആഭരണങ്ങൾ സിലിയുടേത്

  Gold ornaments in the possession of Johnson in Koodathayi case identified as that of Sili | സിലിയുടെ സഹോദരൻ സിജോ സ്വർണം തിരിച്ചറിഞ്ഞു

  കൂടത്തായിയില്‍ മരിച്ചവര്‍: ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ്, മാത്യു മച്ചാടി, സിലി, അല്‍ഫോന്‍സ

  കൂടത്തായിയില്‍ മരിച്ചവര്‍: ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ്, മാത്യു മച്ചാടി, സിലി, അല്‍ഫോന്‍സ

  • Share this:
   താമരശ്ശേരി: കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ പ്രതിയായ ജോളിയുടെ സുഹൃത്ത് ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ ജോൺസന്റെ കൈവശമുള്ള ആഭരണങ്ങൾ സിലിയുടേത്. എട്ടേകാൽ പവൻ ജോൺസൺ അന്വേഷണ സംഘത്തിന് കൈമാറി.

   ജോളി പണയം വെയ്ക്കാൻ നൽകിയ സ്വർണ്ണമാണെന്നാണ് ജോൺസന്റെ മൊഴി. ജോൺസന്റയും സിലിയുടെ സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. സിലിയുടെ സഹോദരൻ സിജോ സ്വർണം തിരിച്ചറിഞ്ഞു.

   First published:
   )}