• HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling | വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

Gold Smuggling | വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

കുട, പേന, ട്രോളിയുടെ പിടി, ജീൻസിന്റെ ബട്ടൺ എന്നിവയിൽ വിദഗ്ധമായി ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

45.51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

45.51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

  • News18
  • Last Updated :
  • Share this:
    കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 45.51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശികളായ രണ്ട് യാത്രക്കാരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഫ്ലൈ ദുബൈയുടെ FZ 4 5 0 7 വിമാനത്തിൽ എത്തിയ സത്താർ, ഷാർജയിൽ നിന്ന് IX 1746 വിമാനത്തിൽ എത്തിയ ഷമീർ എന്നിവരാണ് പിടിയിലായത്.

    888 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കുട, പേന, ട്രോളിയുടെ പിടി, ജീൻസിന്റെ ബട്ടൺ എന്നിവയിൽ വിദഗ്ധമായി ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

    You may also like:അമേരിക്കയിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ [NEWS]കമല ഹാരിസിന് കരുത്തായത് പുരോഗമന വാദിയായ മുത്തച്ഛൻ [NEWS] സ്വർണ്ണവില താഴേക്ക്; പവന് 1600 രൂപ കുറഞ്ഞു [NEWS]

    അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസ് സൂപ്രണ്ടുമാരായ കെ.സുകുമാരൻ, മാധവൻ സി.വി, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, യദുകൃഷ്ണ, രാജു കെ.വി, സന്ദീപ് കുമാർ, സോണിത് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
    Published by:Joys Joy
    First published: