എയർ കാർഗോ വഴിയും സ്വർണ്ണക്കടത്ത്; അര കിലോ സ്വർണ്ണം പിടികൂടി

18 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്

News18 Malayalam | news18-malayalam
Updated: February 12, 2020, 3:23 PM IST
എയർ കാർഗോ വഴിയും സ്വർണ്ണക്കടത്ത്; അര കിലോ സ്വർണ്ണം പിടികൂടി
gold
  • Share this:
കൊച്ചി: കൊച്ചിയിൽ എയർ കാർഗോ വഴി എത്തിയ അര കിലോഗ്രാം സ്വർണ്ണം പിടികൂടി. ദുബായിൽ നിന്ന് കാസർഗോഡ് സ്വദേശി അയച്ചതാണ് 18 ലക്ഷം രൂപ വിലവരുന്ന ഈ സ്വർണ്ണം.

ടൈഗർ ബാമിന്റെ കാർട്ടറിന് അകത്ത് ഒളിപ്പിച്ചും റെഡിമെയ്ഡ് ചുരുദാറിനുള്ളിൽ ഷീറ്റുകളാക്കി ഒളിപ്പിച്ചും കടത്തിയ സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടിയത്.

Also read: 'ബിജെപി തോൽക്കട്ടെ'; ഡൽഹി വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച ഡിവൈഎഫ്ഐയെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ
First published: February 12, 2020, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading