മോട്ടോറിലും ഇസ്തിരിപ്പെട്ടിയിലും കടത്താൻ ശ്രമം; കരിപ്പൂരിൽ പിടികൂടിയത് 1.18 കോടി രൂപയുടെ സ്വർണം
സുനീറും സൽമാനും ഫാനിന്റെ മോട്ടോറിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇരുവരിൽ നിന്നും 1.1 കിലോഗ്രാം സ്വർണം വീതമാണ് പിടിച്ചെടുത്തത്. മാലിക് ഇസ്തിരിപ്പെട്ടിയിലാണ് 400 ഗ്രാം സ്വർണം ഒളിപ്പിച്ചത്.

കരിപ്പൂരിൽ പിടിച്ചെടുത്ത സ്വർണം
- News18
- Last Updated: July 5, 2020, 3:14 PM IST
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1.18 കോടി വില വരുന്ന 2.6 കിലോഗ്രാം സ്വർണം ആണ് മൂന്നുപേരിൽ നിന്നായി കസ്റ്റംസ് പിടിച്ചെടുത്തത്.
ജിദ്ദയിൽ നിന്നും ഇൻഡിഗോ 6 e 9365 വിമാനത്തിൽ എത്തിയ ചുങ്കത്തറ സ്വദേശി സുനീർ ബാബു, ഇതേ വിമാനത്തിൽ വന്ന എടത്തനാട്ടുകര സ്വദേശി സൽമാൻ, ജിദ്ദയിൽ നിന്നും എസ് ജി 9557 സ്പൈസ് ജെറ്റ് വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. You may also like:75,000 പേർക്ക് ഇരിക്കാം; ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ [NEWS]ആത്മ നി൪ഭർ ഭാരത് വെബിനാർ ഞായറാഴ്ച [NEWS] കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം; അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ [NEWS]
സുനീറും സൽമാനും ഫാനിന്റെ മോട്ടോറിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇരുവരിൽ നിന്നും 1.1 കിലോഗ്രാം സ്വർണം വീതമാണ് പിടിച്ചെടുത്തത്. മാലിക് ഇസ്തിരിപ്പെട്ടിയിലാണ് 400 ഗ്രാം സ്വർണം ഒളിപ്പിച്ചത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എ.കെ സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ രഞ്ജി വില്യംസ്, രാധ, ഐസക് വർഗീസ്, ജ്യോതിർമയി, ഇൻസ്പെക്ടർമാരായ സുധീർ, സൗരഭ്, അഭിനവ്, അഭിലാഷ് തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് സ്വർണം പിടികൂടിയത്.
ജിദ്ദയിൽ നിന്നും ഇൻഡിഗോ 6 e 9365 വിമാനത്തിൽ എത്തിയ ചുങ്കത്തറ സ്വദേശി സുനീർ ബാബു, ഇതേ വിമാനത്തിൽ വന്ന എടത്തനാട്ടുകര സ്വദേശി സൽമാൻ, ജിദ്ദയിൽ നിന്നും എസ് ജി 9557 സ്പൈസ് ജെറ്റ് വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്.