താമരശ്ശേരി ചുരത്തിൽ അപകടം; ചരക്കു ലോറി കൊക്കയിലേക്ക് മറിഞ്ഞു

Goods trucks veered off in Thamarassery ghat; none injured | രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം

News18 Malayalam | news18-malayalam
Updated: February 14, 2020, 7:20 AM IST
താമരശ്ശേരി ചുരത്തിൽ അപകടം; ചരക്കു ലോറി കൊക്കയിലേക്ക് മറിഞ്ഞു
accident
  • Share this:
താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി കൊക്കയിലേക്ക് മറിഞ്ഞു. ആറാം വളവിൽ രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം. ആന്ധ്രയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവറെയും ക്ലീനറെയും പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

 
First published: February 14, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading